Sunday, November 1, 2009

വിപ്ലവത്തിന്റെ വഴികളില്‍

പത്തു വര്‍ഷം മുന്‍പേ കോളേജ് മാഗസിനില്‍ എഴുതിയ കവിതയാണു.
നഷ്ട്ടപ്പെട്ടുപോയെന്നു വിചാരിച്ചതാണു.പക്ഷെ സുഹ്രുത്ത് ഉഷസ്സ് മാഗസില്‍ സൂക്ഷിച്ചുവെച്ചിരുന്നു.
ഇ മെയിലില്‍ സ്കാന്‍ ചെയ്തു അയച്ചു തന്നു

12 comments:

കുളക്കടക്കാലം said...

valappotto,mayippeelithundo?

കുളക്കടക്കാലം said...
This comment has been removed by the author.
...nEju... said...

Nannayittundu haarizz... scan cheyth ayachu thanna surhithinum nandi... :-)....

Midhin Mohan said...

boologa kavithayil sthiram vaayikkaarundu... nalla kavithakal........

കുമാരന്‍ | kumaran said...

കലാലയ ആകുലതകളുടെ തനത് കവിത.

ശാരദനിലാവ്‌ said...

ചുവന്ന സ്വപ്‌നങ്ങള്‍ വിടരില്ലെന്നും , വിടര്‍ന്നാലുടനെ കരിയുമെന്നും .... ശരിയാണോ ?...

മോഹനം said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

തണല്‍ said...

വിപ്ലവത്തിനും ചിന്തക്കും ചുംബനതിനും അഗ്നിയുടെ ചൂടാണ്.
അത് പകരുന്ന വാക്കുകള്‍ അഗ്നിയാണ് .
അഗ്നി പകരുക

Cm Shakeer(ഗ്രാമീണം) said...

ഹാരിസ്, നന്നായിരിക്കുന്നു ഈ കവിത.
തിരിച്ചറിവിന്റെ കാലമെത്തുമ്പോഴേക്കും സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ട്ടമായ ഒരു വ്യഥിത യൗവത്തിന്റെ ഹൃദ്യമായ വര്‍ണന.

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

dats great.. :)
orozhivukaalathnu sesham najn ente blogumayi sajeevakunnu.. nokkumallo

പ്രണയകാലം said...

നന്നായിരുന്നു
ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

വ്യഥിത പ്രണയത്തിന്റെ കവിത, നന്നായിരിക്കുന്നു....